tag:blogger.com,1999:blog-9161330580739211157.post1788987696733753023..comments2023-09-01T08:43:58.157-07:00Comments on arinjo..kaaryam? അറിഞ്ഞോ കാര്യം?: ശാന്തനും നിര്‍ദോഷിയുമായ ആട്ടിന്‍കുട്ടിയെ കുറിച്ച്.....Anonymoushttp://www.blogger.com/profile/11561036813123003598noreply@blogger.comBlogger2125tag:blogger.com,1999:blog-9161330580739211157.post-71079482949215976302011-06-28T10:57:22.449-07:002011-06-28T10:57:22.449-07:00തിരുവനന്ത പുരത്ത് ഇത്തവണയും പവനൻ അനുസ്മരണത്തിൽ പങ്...തിരുവനന്ത പുരത്ത് ഇത്തവണയും പവനൻ അനുസ്മരണത്തിൽ പങ്കെടുത്തിരുന്നു. നേരിട്ട് പരിചയം ഉണ്ടായിരുന്നില്ലെങ്കിലും അടുത്തും അകന്നും നിന്ന് പവനനെ നിരീക്ഷിക്കുവാൻ കഴിഞ്ഞിരുന്നു. ശാന്തനായ ഒരു വിപ്ലവകാരിയായിരുന്നു അദ്ദേഹം. അഗാധമായ പാണ്ഡിത്യത്തിനും വിശാലമായ ചിന്തകൾക്കും ഒപ്പം നിഷ്കളങ്കമായ ചിരിയും വിട്ടുവീഴ്ചയില്ലാത്ത രോഷവും രോഷവും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ആ ശുഭ്രവസ്ത്രധാരിയുടെ രൂപം മനസിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല. ഇ.എം.എസും പവനൻസാറും തമ്മിലുള്ള സംവാദങ്ങൾ വായിച്ചാണ് യുക്തിവാദത്തെക്കുറിച്ച് മനസിലാക്കി തുടങ്ങിയത്. പിന്നെ എന്നും അദ്ദെഹത്തിന്റെ വാക്കുകൾക്കായി കാതോർത്തിരുന്നിട്ടുണ്ട്ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-9161330580739211157.post-670653489693560992011-06-28T10:56:03.109-07:002011-06-28T10:56:03.109-07:00This comment has been removed by the author.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.com