tag:blogger.com,1999:blog-9161330580739211157.post7876090113362896188..comments2023-09-01T08:43:58.157-07:00Comments on arinjo..kaaryam? അറിഞ്ഞോ കാര്യം?: ദൈവകണത്തിന്‍െറ ജൂലൈ നാല്Anonymoushttp://www.blogger.com/profile/11561036813123003598noreply@blogger.comBlogger1125tag:blogger.com,1999:blog-9161330580739211157.post-63105258917403591862012-07-04T12:09:57.461-07:002012-07-04T12:09:57.461-07:00അതി മനോഹരമായ രചന.... താങ്കള്‍ ഏറെ ഈ വിഷയത്തില്‍ ഗവ...അതി മനോഹരമായ രചന.... താങ്കള്‍ ഏറെ ഈ വിഷയത്തില്‍ ഗവേഷണം നടത്തിയതായി മനസ്സിലാക്കുന്നു. ഞാന്‍ ഞാന്‍ എം. എസ്സി. ഫിസിക്സ് ആണ്. എന്നാല്‍ ആനുകാലിക വിഷയങ്ങളില്‍ വേണ്ടത്ര അറിവില്ല. ദൈവ കണത്തെ കുറിച്ച് ഫിസിക്സ് ലെ ഏതു തിയറിയില്‍ ആണ് പ്രതിപാതിക്കുന്നത് എന്ന് വിശദമാക്കാമോ ? സബ് ആറ്റോമിക കണങ്ങള്‍ക്ക് എന്തുകൊണ്ടാണ് ദൈവ കണത്തിന്റെ അഭാവത്തില്‍ മാസ് ഇല്ലാതാവുന്നത് ? ദൈവ കണത്തെ കുറിച്ച് കൂടുതല്‍ വിശദമായ മറ്റൊരു ലേഖനം പ്രതീക്ഷിക്കുന്നു. അനീഷ് കുമാര്‍ ; ഇടുക്കിAnishkcahttps://www.blogger.com/profile/07013424868567168891noreply@blogger.com