Showing posts with label music. Show all posts
Showing posts with label music. Show all posts

Sunday, February 6, 2011

പദസമ്പത്തിന്റെ ജാലവിദ്യകൊണ്ട് മലയാളത്തിന് 
പാട്ടുല്‍സവങ്ങള്‍ നല്‍കിയവന് പ്രണാമം.

ഓര്‍മയുടെ ഈണങ്ങള്‍ ബാക്കിയാക്കി ഈരടികളുടെ രാജകുമാരന്‍
പോയിട്ട് ഫിബ്രവരി 10ന് ഒരു വര്‍ഷം.

മായ(ില്ല)ുന്നു വെണ്ണിലാവും നിന്‍ പാട്ടും
പൂഴിമണ്ണില്‍ വീഴൂം നിന്‍ കാലടിപ്പാടും