കാറ്റില്‍ തുണിയിഴ പോലെ തിരമാല
ലോകത്തെ ഏറ്റവും വേഗം കുറഞ്ഞ വീഡിയോ
ലോകത്തെ ഏറ്റവും വേഗം കുറഞ്ഞ വീഡിയോ ചിത്രം കാണാം.സൌത്ത് പസഫിക് എന്ന ഡോക്യുമെന്ററിക്കു വേണ്ടി ബി.ബി.സി പ്രവര്‍ത്തകര്‍ പകര്‍ത്തിയ തിരമാലയുടെ ചലനമാണിത്.ഒരു ലക്ഷം ഡോളര്‍ വിലയുള്ള നൂതന HD ക്യാമറ ഉപയോഗിച്ചാണ് ലോക ചരിത്രത്തിലെ വേഗം കുറഞ്ഞ ഷോട്ട് പകര്‍ത്തിയിരിക്കുന്നത്.ഒരു ഗ്രാഫിക് ചിത്രം പോലെ വിസ്മയിപ്പിക്കുന്ന വീഡിയോ link താഴെ.പകര്‍ത്തിയ HD4 ക്യാമറയുടെ ചിത്രവും കൂടെയുണ്ട്.
ദൃശ്യത്തിന്റെ രണ്ടാം പകുതിയാണ് ഏറെ ഹൃദ്യം
http://www.youtube.com/watch?v=7BOhDaJH0m4

ippo arinju kaaryam,, ugran............
ReplyDeletefaris majeed
ente blog mediocrealways@blogspot.com
ReplyDeletepakshe search cheyyumbo kitunnila?? enthu cheyyum??
കാര്യമറിയിച്ച് കാണിച്ചു തന്നതിനു നന്ദി.. വീണ്ടും വരാം. വരും :)
ReplyDelete