Sunday, June 19, 2011

മിഠായി തെരുവ് പൊള്ളാച്ചിയില്‍


കാണൂ കഥകളുറങ്ങുന്ന മിഠായി തെരുവിന്റെ പഴയ മുഖം. പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ മിഠായിതെരുവ് തലയുയര്‍ത്തി നില്‍ക്കുന്നത് പൊള്ളാച്ചിയിലാണ്. ടി.പി.കുഞ്ഞുമുഹമ്മദിന്റെ വീരപുത്രന്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് മിഠായിതെരുവ് പുനര്‍സൃഷ്ടിച്ചിരിക്കുന്നത്. കലാസംവിധായകന്‍ ബോബനും 40ഓളം അനുയായികളും വിയര്‍പ്പൊഴുക്കിയാണ് ഗതകാല സ്മൃതികളുറങ്ങുന്ന മിഠായിതെരുവിലെ കാഴ്ചകള്‍ക്കു ജീവന്‍ നല്‍കിയിരിക്കുന്നത്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നരേനാണ് ടൈറ്റില്‍ വേഷത്തില്‍. 1921`45 കാലത്തെ മിഠായിതെരുവാണ് പൊള്ളാച്ചിയില്‍ സെറ്റിട്ടിരിക്കുന്നത്.

4 comments:

  1. പൊള്ളാച്ചിയില്‍ എവിടെയാണിത് എന്ന് ഒന്നെഴുതാമോ?

    ReplyDelete
  2. @krishnakumar513,,, sory i dont know proper place
    മുല്ല....thanks

    ReplyDelete
  3. തെരുവു തേടി ഇറങ്ങിയപ്പോഴാൺ ഇവിടെയെത്തിയത്. നന്ദി.

    ReplyDelete